Question: 2024 ഒളിംപിക്സിൽ 1,2,3 സ്ഥാനങ്ങൾ നേടിയ രാജ്യങ്ങൾ ക്രമത്തിൽ
A. അമേരിക്ക, ചൈന,ജപ്പാൻ
B. അമേരിക്ക, ചൈന, ഓസ്ട്രേലിയ
C. ചൈന, അമേരിക്ക, ജപ്പാൻ
D. അമേരിക്ക, ജപ്പാൻ,ചൈന
Similar Questions
വിക്കിലീക്ക്സ് സ്ഥാപകൻ ആര് ?
A. ജൂലിയൻ അസാൻജ്
B. സെർഗയ്ഷെയ്ഗു
C. വലേറി ഗെറാസിമോവ്
D. വില്യം റൂട്ടോ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?